SPECIAL REPORTതരൂര്‍-എം കെ രാഘവന്‍ ടീം കണ്ണൂരില്‍ പിടിമുറുക്കുന്നത് തടയാന്‍ കിട്ടിയത് ഒന്നാന്തരം ആയുധം; മാടായി കോളേജ് കോഴ വിവാദത്തില്‍ രാഘവന്‍ ഒറ്റപ്പെടുന്നു; അച്ചടക്ക വാള്‍ വീശണമെന്ന് ഡിസിസി, സുധാകരനോട്; വീട്ടിലേക്കുള്ള മാര്‍ച്ചില്‍ മുഴങ്ങിയത് 'കാട്ടുകള്ളാ എം കെ രാഘവാ, നിന്നെ ഇനിയും റോഡില്‍ തടയും എന്ന്': കരുക്കള്‍ നീക്കി സുധാകര വിഭാഗംഅനീഷ് കുമാര്‍10 Dec 2024 10:05 PM IST